കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ഡിസംബർ 2 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ഈ സ്ഥലങ്ങളിൽ ഡിസംബർ 2 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുതിരപ്പടി, ചാലച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ  രാവിലെ 09 മുതൽ 05 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 8.30 മുതൽ 5. 30 വരെ  വലവൂർ സിമന്റ്‌ ഗോഡൗൺ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles