കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് ഒന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മുണ്ടുവേലിപ്പടി, സ്പ്രിങ്ങ്, വട്ടക്കുന്ന്, പെരുംപുഴ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും സൂര്യക്കവല – കുട്ടാമ്പുറം റോഡിലും, എൻ. എസ്. എസ്. ഭാഗങ്ങളിലും വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിവേകാനന്ദ, വേദഗിരി പള്ളി എന്നീ ഭാഗങ്ങളിൽ 9 മണി മുതൽ 5മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയ് സെക്ഷൻ പരിധിയിൽ തലനാട് പഞ്ചായത്ത്, തലനാട് എൻഎസ്എസ്, തലനാട് ടവർ, തലനാട് ബസ്റ്റാന്റ്, കാളകൂഡ് അയ്യമ്പാറ ട്രാൻസ്ഫോർമറിൽ രാവിലെ 8-30 മുതൽ 5 മണി വരെ സപ്ലെ മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല, മണിയൻ പാടം, ഐപിസി സെമിനാരി, ടി എസ് ആർ,മാടപ്പള്ളി. ഇഞ്ചക്കാട്ടുകുന്ന്, നാഗപുരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇടയ്ക്കാട്ടു പള്ളി, സർവ്വോദയം റോഡ്, പുതുക്കാട് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9:00 മുതൽ 5:30 വരെ അരവിന്ദ് ക്രഷർ, ഇടനാട് സ്കൂൾ, ഇടനാട് അമ്പലം, പട്ടേട്ട് എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, എമറാൾഡ്, സി എസ് ഐ,പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി, എന്നീ ഭാഗങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഫോറസ്റ്റ് ഓഫീസ്, ഇടത്തിൽ അംബലം, എആർ ക്യാംപ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്ട് എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും.