കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 31 ന് വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് 31 വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. 

വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള കണ്ണൻഞ്ചിറ നമ്പർ.1,കണ്ണൻഞ്ചിറ  നമ്പർ.2 പന്നിത്തടം, പോട്ടച്ചിറ എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി  മുതൽ  വൈകുന്നേരം 5 മണി  വരെ വൈദ്യുതി  മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള , നാഗമ്പടം, ബേക്കർ ഹിൽ, ചെല്ലി ഒഴുക്കം തുടങ്ങിയ ഭാഗങ്ങളിൽരാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles