കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 14 ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 14 ഞായറാഴ്ച വൈദ്യുതി മുടങ്ങും. 

സബ്‌സ്റ്റേഷൻ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഗാന്ധിനഗർ ഇലക്ട്രിക്കൽ  സെക്ഷൻ പരിധിയിൽ വരുന്ന എല്ലാ ഫീഡറുകളിലും 8  മുതൽ 5.30  വരെ  വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന  മാറാട്ടുകുളം, സെൻട്രൽ ജംഗ്ഷൻ, ഡിവിഷൻ ഓഫീസ്, പോസ്റ്റ് ഓഫീസ് , പോപ്പുലർ, വിജയാനന്ദ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായും വള്ളിക്കാവ്, പെരുന്ന വെസ്റ്റ് , പനച്ചിക്കാവ്, പെരുമ്പുഴക്കടവ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 12 മുതൽ5 മണി വരെയും എസ്ബിഎച്ച്എസ് ഗ്രൗണ്ട് ട്രാൻ സ് ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 2 മണി വരെയും വൈദ്യുതി മുടങ്ങും.

Hot Topics

Related Articles