കർണാടക തെരഞ്ഞെടുപ്പ് വിജയം: കോൺഗ്രസ്‌ നേടിയ അത്യുജ്വല വിജയത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു മല്ലപ്പള്ളി കോൺഗ്രസ്‌ ബ്ലോക്ക്‌ കമ്മറ്റി

മല്ലപ്പള്ളി : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ നേടിയ അത്യുജ്വല വിജയത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മറ്റി നടത്തിയ പ്രകടനം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌
എബി മേക്കാരിങ്ങാട്ട്
ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എം. കെ. സുബാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ പി. ജി. ദിലീപ്കുമാർ, വിനീത്കുമാർ, സാം പട്ടേരി, കെ. ജി. സാബു, മാന്താനം ലാലൻ, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പറോലിക്കൽ, തോമസ് തമ്പി, ബെൻസി അലക്സ്‌, സിന്ധു സുബാഷ്, സൂസൻ തോംസൺ, ബിന്ദു മേരി തോമസ്, റെജി പണിക്കമുറി, റെജി ചാക്കോ, ഗീത കുര്യക്കോസ്, മീരാൻ സാഹിബ്‌, റെജി പമ്പഴ, ബാബു താന്നിക്കുളം, ലിബിൻ വടക്കേടത്ത്, മിഥുൻ കെ. ദാസ്, അജിൻ കുന്നന്താനം, ബൈജി ചെള്ളേട്ട്, അനീഷ് കെ. മാത്യു, നൗഷാദ് മറ്റപ്പള്ളി, മുന്നവസിഷ്ടൻ, സിബിൻ കുഴിക്കാല, സനീഷ് അടവിക്കൽ, ഷാജി പാമല, അനു ഊത്തുകുഴയിൽ, സണ്ണി വെള്ളറയിൽ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles