കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ എട്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഒക്ടോബർ എട്ട് ഞായറാഴ്ച വൈദ്യുതി മുടങ്ങും. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന താരാപ്പടി, മണ്ണാത്തിപ്പാറ, മഞ്ചേരിക്കളം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 3:00വരെ വൈദ്യുതി മുടങ്ങും. മണർകാട്  ഇലക്ട്രിക്കൽ  സെക്ഷന്റെ പരിധിയിൽ  വരുന്ന കാവുംപടി, മണർകാട്  പള്ളി , ഐ ടി സി റോഡ്   ഭാഗങ്ങ ളിൽ  രാവിലെ  9 മണി  മുതൽ  5 മണി  വരെ  വൈദ്യുതി  മുടങ്ങും.

Advertisements

Hot Topics

Related Articles