കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ രണ്ട് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ രണ്ട് വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.
തീക്കോയ്‌ സെക്ഷൻ പരിധിയിൽ വരുന്ന മേലേ മേലടുക്കം ട്രാൻസ്‌ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ സപ്ലെ ഭാഗികമായി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കണ്ണൻചിറ,പന്നിത്തടം പുല്ലുകാട്ടുപടി, ജെറുസലേം മൗണ്ട്, വെട്ടികലുങ്ക്, ബാങ്കുപടി എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെയും, കൊട്ടാരംകുന്ന്, പൊട്ടച്ചിറ, ഡെലിഷ്യ, പുത്തെൻ ചന്ത, ഇരുപതിൽചിറ, എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന പെരുംതുരുത്തു, കൊല്ലംപറമ്പ്, സ്നേഹപുരം, എസ് ബി ടി, നീരോഴുക്കുകവല, കെ എസ് എഫ് ഇ, വെൽഫെയർ സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9മുതൽ 5 മണി വരെ ഈ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിക്കമുക്ക്, സാംസ്‌കാരികനിലയം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30മുതൽ 4:00മണി വരെയും. കണ്ണോട്ട, പയ്യമ്പളളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30മുതൽ 2:00 മണി വരെയും വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മനക്കച്ചിറ സോമിൽ, മനക്കച്ചിറ, അമ്പാടി, ഏലംകുന്ന് ചർച്ച്, കൂട്ടുമ്മേൽ ചർച്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളൂപ്പറമ്പ്, മോസ്കോ, അർത്യാകുളം, ടിഫാനി, വെള്ളാറ്റിപ്പടി, തറേപ്പടി, വട്ടമുകൾ കോളനി എന്നീ ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏഴാംമൈൽ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്‌ ഉള്ളതിനാൽ 7 മുതൽ 9 വരെ മാന്നാർ ട്രാൻസ്‌ഫോർമർ പരിധിയിലും, 9 മുതൽ 5 വരെ കളപ്പുരപ്പാറ ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 11-)0 മൈൽ, ചേന്നമ്പള്ളി,12-)0 മൈൽ, ദേവപുരം, പെരുമ്പ്രാകുന്നു, മണ്ണാത്തിപറ,13-)0 മൈൽ എന്നിവിടങ്ങളിൽ 9 മണി മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles