പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ; കോട്ടയം ഭാഗത്തെ വിവിധ മഹല്ലുകളില്‍ ജുമുഅ സമയത്തില്‍ മാറ്റം ; വിശദ വിവരങ്ങളറിയാം

കോട്ടയം : പാര്‍ലമെന്റ് തിരഞ്ഞടുപ്പ് പ്രമാണിച്ച് തിരഞ്ഞെടുപ്പിന്റെ പോളിംഗ് നടക്കുന്ന 26 വെള്ളിയാഴ്ച കോട്ടയം ഭാഗത്തെ വിവിധ മഹല്ലുകളില്‍ ജുമുഅ സമയം പുന ക്രമീകരിച്ചു. അന്നേ ദിവസം താഴെ പറയുന്ന സമയങ്ങളിലാകും ജുമുഅ നടക്കുക. താഴത്തങ്ങാടി 12.45 , തജ് മസ്ജിദ് 1.00 , പുത്തന്‍ പള്ളി 01.15 , സേട്ട് മസ്ജിദ് 01.30 വോട്ട് പൗരന്റെ മൗലീക അവകാശമാണ് അത് കൃത്യമായി നിര്‍വഹക്കണമെന്ന് കോട്ടയം ഇമാം ഏകോപന സമിതി അറിയിച്ചു.

Hot Topics

Related Articles