ഐ.എ.എസ് പരീക്ഷയിൽ റാങ്ക് നേട്ടം : കാഞ്ഞിരമറ്റം സ്വദേശി ഗോകുല കൃഷ്ണനെ ആദരിച്ചു

കാഞ്ഞിരമറ്റം : ഇത്തവണത്തെ ഐ എ എസ് പരീക്ഷയിൽ റാങ്ക് കരസ്തമാക്കിയ കാഞ്ഞിരമറ്റം ആമ്പല്ലൂർ സ്വദേശി ഗോകുല കൃഷ്ണനെ തലയോലപ്പറമ്പ് എസ്.എൻ.ഡി.പി യൂണിയനു വേണ്ടി യൂണിയൻ സെക്രട്ടറി അഡ്വ.എസ് ഡി സുരേഷ് ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. ശാഖാ പ്രസിഡന്റ്‌ എ കെ മോഹനൻ,സെക്രട്ടറി കെ പി ബിജീഷ്, ദേവദാസ് കുന്നുമ്മേൽ എന്നിവർസമീപം.

Hot Topics

Related Articles