മെഡിക്കൽ കോളജ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് കുട്ടികൾക്ക് ഫുൾ എ പ്ലസ് ഉൾപ്പെടെ പ്ലസ് ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം

കോട്ടയം : മെഡിക്കൽ കോളജ് ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് കുട്ടികൾക്ക് ഫുൾ എ പ്ലസ് ഉൾപ്പെടെ പ്ലസ് ടു പരീക്ഷയിൽ 100% വിജയം. പരിക്ഷ എഴുതിയ 13 വിദ്യാർത്ഥികളും വിജയിച്ചു .അമ്പാടി കെ ഗിരീഷ്,എൽവിൻ ബിനു എന്നിവർക്കാണ് ഫുൾ എ+ ലഭിച്ചത്.

Hot Topics

Related Articles