കോട്ടയം വനിതാ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ റെജി കുരുവിള നിര്യാതനായി. ഭൗതിക ദേഹം ഇന്ന് മാർച്ച് 21 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കോട്ടയം പൊലീസ് ക്ലബിൽ പൊതുദർശനത്തിന് എത്തിക്കും. തുടർന്ന്, ഭൗതിക ദേഹം കുറിച്ചിയിലെ വീട്ടിൽ എത്തിക്കും. നാളെ മാർച്ച് 22 ഞായറാഴ്ച തിരുവല്ല തെങ്ങേലിയിൽ സംസ്‌കാരം നടത്തും.
Advertisements

