കോട്ടയം എസ് എച്ച് മൗണ്ട് – കരുണാലയത്തിൽ ഓമന കരുണാകരൻ

കോട്ടയം: എസ് എച്ച് മൗണ്ട് – കരുണാലയത്തിൽ ഓമന കരുണാകരൻ നിര്യാതനായി. സംസ്‌കാരം നടത്തി. ഭർത്താവ് പരേതനായ കെ കെ കരുണാകരൻ (മാതാ ഹോട്ടൽ ). മക്കൾ – ശോഭ ഷാജി, സാബു എൻ കെ (എസ് ബി ഐ കോട്ടയം ), ഷിബു കെ കെ. മരുമക്കൾ- ഷാജി (വയനാട്), ഷീബ (കാരാപ്പുഴ ), ശാലിനി (കുമ്മനം).

Advertisements

Hot Topics

Related Articles