താഴത്തങ്ങാടി കുറ്റിക്കൽ അമ്മിണി ജോൺ (83) നിര്യാതയായി. മൃതദേഹം നാളെ സെപ്റ്റംബർ 24 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം കോട്ടയം പുത്തൻ പളളി സെമിത്തേരിയിൽ ശവസംസ്ക്കാരം നടത്തുന്നതാണ്. പരേത പേരൂർ ഉള്ളപ്പള്ളിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി. ജോണിന്റെ മക്കൾ മോളി വർഗ്ഗീസ്,സാബു. കെ.ജോൺ (റിട്ട. സൂപ്രണ്ട് ബസേലിയോസ് കോളേജ് കോട്ടയം, ആർദ്ര ദേവലോകം ), ജയൻ കെ. ജോൺ (റിട്ട. ഉദ്യോഗസ്ഥൻ സെന്റ്.ജോൺസ് യു.പി.സ്കൂൾ, ഇല്ലിക്കൽ ) സന്തോഷ് കെ. ജോൺ. മരുമക്കൾ. വർഗ്ഗീസ് വെള്ളാപ്പള്ളി (പാമ്പാടി), അശ്വതി സാബു (നീലിമംഗലം), സുജ ജയൻ (പേരൂർ ) സോനു സന്തോഷ് (നിരണം).
Advertisements


