തുടർച്ചയായി നാല്പതാം വർഷവും 100% വിജയം നേടി ഗിരിദീപം സ്കൂൾ ! മികവിൻ്റെ കേന്ദ്രമായി കോട്ടയം കളത്തിപ്പടിയിലെ വിദ്യാലയം

കോട്ടയം : തുടർച്ചയായി നാല്പതാം വർഷവും 100% വിജയം നേടി ഗിരിദീപം സ്കൂൾ ! മികവിൻ്റെ കേന്ദ്രമായി കോട്ടയം കളത്തിപ്പടിയിലെ വിദ്യാലയം. കളത്തിപ്പടി ഗിരിദീപം ബഥനി ഹയർസെക്കൻഡറി സ്‌കൂളാണ് നൂറ് ശതമാനം വിജയം നേടിയത് . സ്കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾ ഇവർ.

പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഥാനിയ ആൻ ഈപ്പൻ, സെറാ മരിയ മാത്യു, ജ്യോത്സന മറിയം ജീമോൻ, മുഹമ്മദ് ഫാഹിം, അനുഷ്‌ക ആർ.കെ., നിസ്സി എബി, പാർവ്വതി ആർ.കൃഷ്‌ണ, അർജ്ജുൻ ഡൊമിനിക് കിഴക്കേമുറി, അഫ്‌ലഹ് ബാദുഷ, അമിത് റെജി, അനിരുദ്ധൻ എം.നായർ, ഡെബോറാ ആൻസൺ, കൃഷ്‌ണപ്രിയ മഹേഷ്, മുഹമ്മദ് അദ്‌നാൻ ബി., റെയോൻ പി. കുര്യൻ, വി.പി. ഹരികൃഷ്‌ണ 

Hot Topics

Related Articles