കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ മൂന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ മൂന്ന് ശനിയാഴ്ച വൈദ്യുതി മുടങ്ങും 

നീണ്ടൂർ സെക്ഷൻ പരിധിയിൽ വരുന്ന വിവേകാനന്ദ, വേദഗിരി ചർച്ച് ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9മുതൽ 5.30 വരെ ഈ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ  വൈകുന്നേരം 5 മണി വരെ ദേവപ്രഭ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചകിരി, ആനക്കുഴി നമ്പർ.2,വില്ലേജ് സെമിനാരി, കാവാലം റബ്ബഴ്സ്, ജോജി കമ്പനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും. 

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ                                                                                                                                                                                                                                         മുരിങ്ങപ്പുറം, കൂട്ടക്കല്ല് എന്നീ                                                  ട്രാൻസ് ഫോർമറുകളുടെ                                              കീഴിൽ8.30  മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

                                                .

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഐരാറ്റുനട, ഡോൾസിറ്റി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. 

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വരുന്ന ഗ്രാമറ്റം,8-ആം മൈൽ, നെടുംകുഴി, ഏഴാം മൈൽ, അണ്ണാടിവയൽ, ഇല്ലിവളവു എന്നിവിടങ്ങളിൽ ഒൻപത് മണി മുതൽ  5 വരെ  ഭാഗികമായി  വൈദ്യുതി മുടങ്ങും. 

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മണിയാപറമ്പ്, ആര്യാട്ടൂഴം, മേനോൻ കരി, കൊല്ലത്തുകരി, തുരുത്തുമാലിക്കരി എന്നീ പ്രദേശങ്ങളിൽ രാവിലെ 9-00 മണി മുതൽ വൈകിട്ട് 5-30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കെ-ഫോൺ കേബിൾ വർക്ക് ഉള്ളതിനാൽ റിംസ്, ബിഎസ്എൻഎൽ, ബ്ലോക്ക്, കോടതി റോഡ്, അൽഫോൻസ സ്കൂൾ എന്നീ ഭാഗങ്ങളിൽ 10 മുതൽ 4 വരെ ഭാഗീകമായിട് വൈദ്യുതി മുടങ്ങും. 

കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള,  ഡെലിഷ്യ, പുത്തെൻചന്ത, കൈതയിൽകുരിശ്, ഇരുപതിൽചിറ,മൂഴിപ്പാറ, കുഴിമറ്റം എന്നീ ഭാഗങ്ങളിൽ  ശനിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി  മുടങ്ങും. 

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കളത്തി കടവ് ,മാർത്തോമ , തോപ്പിൽ കുളം എന്നീ ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും. 

തീക്കോയ്‌ സെക്ഷൻ പരിധിയിൽ വരുന്ന തലനാട് പഞ്ചായത്ത് ട്രാൻസ്‌ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ സപ്ലെ ഭാഗികമായി മുടങ്ങുന്നതാണ്

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ 

 ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ പൂവത്തിളപ്പ് 9 മുതൽ 5 വരെ വൈദുതി മുടങ്ങും. 

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി, വട്ടമുകൾ കോളനി, ചൂരക്കാട്ടുപടി, പരുത്തിക്കുഴി, വായനശാല എന്നീ ഭാഗങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Previous article
Next article

Hot Topics

Related Articles