നഷ്ടപ്പെട്ട പൈസായും, രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ തിരിച്ചുനൽകി മാതൃകയായി : പാലാ സ്വദേശിയ്ക്ക് പണം തിരികെ നൽകിയത് സി പി എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം

കോട്ടയം: കോട്ടയം വെസ്റ്റ് പോലീസ്റ്റേഷന് സമീപത്ത് നിന്നും പാലാ സ്വദേശിയുടെ നഷ്ടപ്പെട്ട പേഴ്സ് കളഞ്ഞു കിട്ടി. കിട്ടിയ പേഴ്സ് വെസ്റ്റ് പോലീസ്റ്റേഷൻ ഏൽപ്പിച്ചു. പോലീസുകാർ പേഴ്സിൽ ഉള്ള ഫോൺ നമ്പർ വെച്ച് ഉടമസ്ഥനെ വിളിച്ചുവരുത്തി പോലീസ് സ്റ്റേഷനിൽ വെച്ച് തന്നെ തിരികെ നൽകി. സി പി എം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും റെയ്ഡ് കോ സെയിൽസ് മാനേജരുമായ ജിനു ജോൺ ആണ് മാതൃകകരമായ പ്രവർത്തനം നടത്തിയത്.

Advertisements

Hot Topics

Related Articles