കോഴിക്കോട് മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ 80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: നിക്ഷേപ തട്ടിപ്പ് കേസില്‍ കോഴിക്കോട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളില്‍ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. കമ്ബനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളില്‍ പൊലീസ് സംഘം പരിശോധന തുടരുകയാണ്.

Advertisements

Hot Topics

Related Articles