കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ: വേണ്ടിവന്നാൽ മാറി നിൽക്കാം : കെ സുധാകരൻ

കൊച്ചി : കെപിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്നും വേണ്ടിവന്നാൽ മാറി നിൽക്കാമെന്ന് കെ.സുധാകരൻ . പാർട്ടിക്ക് ഹാനികരമായ ഒന്നിനും താൻ നിൽക്കില്ല. ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. കോടതിയിൽ വിശ്വാസമുണ്ടെന്നും സുധാകരൻ . 

Advertisements

Hot Topics

Related Articles