കവിയൂർ: 11കെ വി ലൈനിന്റെ നിർമ്മാണപ്രവർത്തികൾ നടക്കുന്നതിനാൽ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി, തൈമല, മീന്തലക്കര, കൊമ്പാടി, കറ്റോട്, ഇരുവള്ളിപ്ര, മനക്കച്ചിറ എന്നീ ഭാഗങ്ങളിൽ ഡിസംബർ എട്ട് ബുധനാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു മണിവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Advertisements