കുമരകം കലാഭവനിൽ നാടൻ പാട്ടുകാരുടെ സംഗമം

കുമരകം :കൂമരകം കലാഭവൻ ആഭിമുഖ്യത്തിൽ കലാ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നാടൻ പാട്ടുകാരുടെ സംഗമം നടത്തി. കലാസാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി എസ് സദാശിവൻ അധ്യക്ഷത വഹിച്ചു. സംഗമം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖലാ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പി ഐ എബ്രഹാം, എസ്ഡി പ്രേംജി , പി കെ അനിൽകുമാർ , ടി കെ ലാൽ ജ്യോത്സ്യർ, പി.വി പ്രസേനൻ, ഗണേശ് ഗോപാൽ, പ്രവീൺ കുമരകം നാട്ടുപെരുമ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles