കുമരകം പൊറ്റപൊടിതറവർഗ്ഗീസ് പീലിപ്പോസ്(രാജു )

കുമരകം: പൊറ്റപൊടിതറ
വർഗ്ഗീസ് പീലിപ്പോസ്(രാജു 70) നിര്യാതനായി.
ഭാര്യ: തങ്കമ്മ (മാങ്ങാനം)
മക്കൾ : അനു റെജി, കൊച്ചുമോൾ
മരുമക്കൾ : പി സി റെജിമോൻ (പൊന്നച്ചൻ തിരുവാർപ്പ്)
ജോമോൻ( പുതുപ്പള്ളി )
സംസ്ക്കാരം സെപ്തംബർ അഞ്ച് വ്യാഴാഴ്ച
ആറ്റമംഗലം പള്ളി സെമിത്തേരിയിൽ .

Advertisements

Hot Topics

Related Articles