കുമാരനല്ലൂർ : ഭഗവതിമഠത്തിൽ രാമചന്ദ്രൻ നായർ ( അപ്പുക്കുട്ടൻ – 73) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ കുമാരനല്ലൂർ വീട്ടിൽ നടക്കും. തുടർന്ന് സെപ്റ്റംബർ 13 ബുധനാഴ്ച മൂന്ന് മണിക്ക് കോട്ടയം മുട്ടമ്പലം പൊതുസ്മശാനത്തിൽ സംസ്കാം. നടക്കും. ഭാര്യ പരേതയായ സുകുമാരി ( ഓമന) കാണക്കാരി വാര്യാനിൽ കുടുംബാഗം. മക്കൾ : വിമൽ രാമചന്ദ്രൻ (ദീപു ) അരുൺ ചന്ദ്രൻ (കണ്ണൻ). മരുമക്കൾ : പ്രതിഭ, സൗമ്യ.
Advertisements