കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ കുടുംബസംഗമവും ഇഫ്താർ വിരുന്നും

കുമ്മനം : കുമ്മനം കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ 5 PM ന് കോട്ടയം ഐഎംഎ ഹാളിൽ വെച്ച് കുമ്മനം കൾച്ചറൽ സൊസൈറ്റി അംഗങ്ങളുടെ കുടുംബസംഗമവും, ഇഫ്താർ വിരുന്നും നടത്തപ്പെടുന്നു. ബഹു.രജിസ്ട്രേഷൻ & തുറമുഖ വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവൻ, ശ്രീ ജോസ് കെ മാണി എം പി, ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ജില്ലാ കലക്ടർ ശ്രീമതി വി.വിഘ്നേശ്വരി, അൽ ഹാഫിസ് നിഷാദ് മൌലവി അൽ ഖാസിമി (ചീഫ് ഇമാം താജ് ജുമാ മസ്ജിദ് കോട്ടയം) പ്രമുഖ വ്യവസായിയും, ജീവകാരുണ്യപ്രവർത്തകനുമായ ശ്രീ ടോണി വർക്കിച്ചൻ(എം ഡി അച്ചായൻസ് ഗോൾഡ്) മത, സാമൂഹിക, സാംസ്കാരിക നേതാക്കന്മാർ, ഉദ്യോഗസ്ഥ വ്യാപാര പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles