ബൈക്കിൽ യാത്ര ചെയ്യവെ മൊബൈൽ ഫോൺ താഴെ വീണു; പിടിക്കാൻ ശ്രമിക്കവെ താഴെ വീണ് വീട്ടമ്മയ്ക്ക് പരിക്ക്

പാലാ: ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ കയ്യിൽ നിന്നു മൊബൈൽ ഫോൺ താഴെ പോയത് പിടിക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് റോഡിലേക്ക് വീണു പരുക്കേറ്റു. ഇന്ന് രാവിലെ കുട്ടിക്കാനത്ത് വച്ചായിരുന്നു അപകടം. തലയ്ക്ക് പരുക്കേറ്റ കുട്ടിക്കാനം പള്ളിക്കുന്ന് സ്വ​ദേശി ആലീസ് കുഞ്ഞുമോനെ ( 66) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles