കുഴിമറ്റം തുണ്ടിപ്പറമ്പിൽ മറിയാമ്മ വർഗീസ് (81) നിര്യാതയായി. സംസ്കാരം നാളെ മെയ് 14 വ്യാഴാഴ്ച 2.30 ന് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം 3.30 ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ . പാത്താമുട്ടം കരുമാങ്കൽ കുടുംബാംഗമാണ് . ഭർത്താവ്: പരേതനായ വർഗീസ് (കുഞ്ഞുമോൻ ). മക്കൾ: ജോമോൻ , ജയമോൾ , സിജോ വർഗീസ് (എം ആർ എഫ് , വടവാതൂർ ) . മരുമക്കൾ: സാലി വേലിയഴകത്ത് പായിപ്പാട് ,അജി അലക്സ് ജേക്കബ് കറുകപ്പടിയിൽ അയ്മനം , റ്റിന്റു ആൻ ജയിംസ് ആര്യപ്പള്ളിൽ പള്ളം .
Advertisements


