കുഴിമറ്റം സദനംകവല പനച്ചിമൂട്ടിൽ ഏലിയാമ്മ കുര്യൻ

കുഴിമറ്റം പനച്ചിമൂട്ടിൽ ഏലിയാമ്മ കുര്യൻ ( ലില്ലിക്കുട്ടി – 90) നിര്യാതയായി. മൃതദേഹം നാളെ ജൂൺ 15 തിങ്കളാഴ്ച രാവിലെ 8 ന്‌ വസതിയിൽ കൊണ്ടുവരും . സംസ്കാരം രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കുഴിമറ്റം സെന്റ്ജോർജ് ഓർത്തഡോക്സ് പള്ളിയിൽ . കുഴിമറ്റം മഠത്തിറമ്പിൽ കുടുംബാംഗമാണ് . ഭർത്താവ് : പരേതനായ പി ജെ കുര്യൻ . മക്കൾ : പരേതനായ സുരേഷ് കുര്യൻ , സുജാ വർഗീസ് , സുനിലാ കുര്യൻ (റിട്ട . എക്സിക്യൂട്ടീവ് എഞ്ചിനീയർ , കെ എസ് ഇ ബി ) മരുമക്കൾ : സുജാ കുര്യൻ കോഴികുന്നത്ത് നെടുങ്ങാടപ്പള്ളി , പരേതനായ ജോർജ് വർഗീസ് പ്ലാവേലിൽ മണ്ണന്തല തിരുവനന്തപുരം , ബിജോയി ചെറിയാൻ (റിട്ട. ജി എം എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇൻഡ്യ ) ഇല്ലത്തുമേപ്പുറത്ത് ഇത്തിത്താനം.

Advertisements

Hot Topics

Related Articles