പയ്യന്നൂർ മാതമംഗലത്ത്  വീണ്ടും തൊഴിൽ തർക്കം

പയ്യന്നൂർ മാതമംഗലത്ത്  വീണ്ടും തൊഴിൽ തർക്കം. ശ്രീ പോർക്കലി സ്റ്റീൽസ് ലേക്ക് സ്വന്തം തൊഴിലാളികളെ വെച്ച് ലോഡ് ഇറക്കുന്നത് സി ഐ ടി യു തൊഴിലാളികൾ തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രശ്നം ഒഴിവാക്കാൻ പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles