എൽബിഎസ് സെന്ററിൽ ടാലി കോഴ്‌സിന് അപേക്ഷിക്കാം

കോട്ടയം: എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ മേയ് എട്ടിന് ആരംഭിക്കുന്ന കേരള സർക്കാർ അംഗീകൃത ഡി.സി.എഫ്.എ., ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ നൽകാം. യോഗ്യത: പ്ലസ്ടു. അപേക്ഷ ഓൺലൈനായി മേയ് ഏഴുവരെ നൽകാം. വിശദവിവരങ്ങൾക്ക് http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: ഏറ്റുമാനൂർ 9497818264; 8921948704.

Hot Topics

Related Articles