എൽബിഎസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ കമ്പ്യൂട്ടർ കോഴ്‌സ്ന് അപേക്ഷിക്കാം 

കോട്ടയം: എൽബിഎസിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന നാലു മാസം ദൈർഘ്യമുള്ള ഡേറ്റ എൻട്രി ആൻഡ്  ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്,മലയാളം ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി. വിശദവിവരത്തിന്   ഫോൺ: 0481-2505900, 9895041706.

Hot Topics

Related Articles