വൈക്കം  വൈപ്പിൻ പടി-ടിവി പുരം റോഡിൽ മേയ് ഒന്നു മുതൽ ഗതാഗതം നിരോധിച്ചു

കോട്ടയം:  വൈക്കം  വൈപ്പിൻ പടി-ടിവി പുരം റോഡിലെ വട്ടയിൽ ജംഗ്ഷനിൽ  ക്രോസ് ഡ്രെയിൻ പ്രവർത്തികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം  മേയ് ഒന്നു മുതൽ  ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു. യാത്രക്കാർ മൂത്തേടത്തുകാവ് റോഡ് ഉപയോഗിക്കണമെന്ന് വൈക്കം പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Hot Topics

Related Articles