മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ആശ്വാസം;ദുരിതാശ്വാസ ഫണ്ട് വക മാറ്റിയ കേസ്സ്ഫുൾ ബെഞ്ചിന് വിട്ടു

തിരുവനന്തപുരം :മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ മന്ത്രിമാര്‍ക്കും എതിരെയുള്ള കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താത്കാലിക ആശ്വാസം. ലോകായുക്തയിൽ
ഭിന്നാഭിപ്രായം. ദുരിതാശ്വാസ ഫണ്ട്
വക മാറ്റിയ കേസ്സ്
ഫുൾ ബെഞ്ചിന് വിട്ടു.

ഭൂരിതാശ്വാസ ഫണ്ട് വകമാറ്റിയത് സംബന്ധിച്ച
കേസ്സിൽ ലോകായുക്ത
യിൽ ഭിന്നാഭിപ്രായം.കേസ്സ് ഫുൾ ബെഞ്ചിന് വിട്ടു.വിശദമായ വാദം വീണ്ടും
കേൾക്കും.തീയതി പിന്നീട് പ്രഖ്യാപി
ക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ. കെ,കെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടരലക്ഷവും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷവും അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി പറയാനിരുന്നത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിട്ടും വിധി വൈകിയത് വിവാദമായിരുന്നു.

വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി വൈകിയതിനാല്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപ
ച്ചതിനെത്തുടർന്നായിരു
ന്നു നടപടി.

Hot Topics

Related Articles