വിദേശത്തിന് പോകാനിരുന്ന ദിവസം പാസ്പോർട്ടും വിമാന ടിക്കറ്റും അടക്കമുള്ള രേഖകൾ നഷ്ടമായി : നഷ്ടമായത് കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ

കോട്ടയം : വിദേശത്തിന് പോകാനിരുന്ന ദിവസം പാസ്പോർട്ടും വിമാന ടിക്കറ്റും അടക്കമുള്ള രേഖകൾ നഷ്ടമായി. കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് രേഖകൾ നഷ്ടമായത്. പാസ്പോർട്ട്‌. അറബിക് മാരേജ് സർട്ടിഫിക്കറ്റ്. ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയാണ് കോട്ടയത്തിനു ചിങ്ങവനത്തിനും ഇടയിൽ നഷ്ടപ്പെട്ട് പോയത്. ചിങ്ങവനം അമേയ ഹൗസിൽ അജോ സാമൂവലിന്റെ രേഖകളാണ് നഷ്ടയത്. ഫോൺ – 9995905529.

Hot Topics

Related Articles