വെള്ളപ്പൊക്കം: വയോധികയുടെ മൃതദേഹം സ്വന്തം വീട്ടിൽ സംസ്‌കരിക്കാനായില്ല; സംസ്‌കരിക്കാൻ സ്ഥലം നൽകി ജനപ്രതിനിധി

വൈക്കം: വീട്ടിൽ വെള്ളമുണ്ടായിരുന്നതിനാൽ വയോധികയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല , സ്വന്തം വീട്ടു വളപ്പിൽ സംസ്‌കരിക്കാൻ സൗകര്യമൊരുക്കി ജനപ്രതിനിധി മാതൃകയായി.മറവൻതുരുത്ത് ഇടവട്ടം തേരേക്കൽ പരേതനായ ചെല്ലപ്പന്റ ഭാര്യ ഗൗരി (98 )യുടെ മൃതദേഹം സംസ്‌കരിക്കാൻ മറവൻതുരുത്ത് പഞ്ചായത്ത് അംഗവും അയൽവാസിയുമായ ബി.ഷിജുവാണ് സ്വന്തം വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കാൻ ഉദാരത കാട്ടിയത്.

Hot Topics

Related Articles