പ്രമോദ് വെളിയനാടിനൊപ്പം മാടനും സംഘവും നാളെ കോട്ടയത്ത് : ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ഇന്ന് കുടി മാത്രം : ടിക്കറ്റുകൾ നേരിട്ട് എത്തി വേദിയിൽ നിന്നും സ്വന്തമാക്കാം: മരുതത്തിന്റെ മാടൻ മോക്ഷം ജനുവരി 24നും 25നും ഇരയിൽ കടവ് മുപ്പായി പാടത്തെ വിജയപുരം രൂപത മൈതാനത്ത് ; ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക. ഫോൺ 8089333475 , 9496378611

കോട്ടയം : മൂന്ന് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ആലപ്പുഴ മരുതം ഗ്രൂപ്പിൻറെ മാടൻ മോക്ഷം നാടകം ജനുവരി 24നും 25നും നാടകം നടക്കുന്ന ഇരയിൽ കടവ് മുപ്പായി പാടത്തെ വിജയപുരം രൂപത മൈതാനത്ത് നടക്കും. വൈകിട്ട് 6.30 നാണ് നാടകം ആരംഭിക്കുക. 4 മണി മുതൽ പ്രവേശേനം ആരംഭിക്കും. ടിക്കറ്റുകൾ ഓൺലൈൻ വഴി ഇന്നുകൂടി ബുക്ക് ചെയ്യാൻ അവസരമുണ്ട്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തവർക്ക് നാടകം നടക്കുന്ന വേദിയിൽ നേരിട്ട് എത്തിയും ടിക്കറ്റുകൾ ഏറ്റുവാങ്ങാം.

Advertisements

ജാഗ്രത ന്യൂസ് ലൈവും മെൻ്റോര ഇവൻ്റ് ഗ്രൂപ്പാണ് മാടൻ മോക്ഷം ആദ്യമായി കോട്ടയത്ത് എത്തിക്കുന്നത്. നാടകം അരങ്ങേറുന്ന മുപ്പായിപ്പാടത്തെ വിജയപുരം രൂപത മൈതാനത്തും, നിലയിൽ കടവ് ബൈപ്പാസിലും നേരിട്ട് ടിക്കറ്റ് വിൽപ്പനയ്ക്ക് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. നാടകം നടക്കുന്ന ദിവസങ്ങളിൽ ഇവിടെയെത്തുന്ന ആളുകൾക്ക് ഇവിടെയെത്തുന്ന ആളുകൾക്ക് നേരിട്ട് ടിക്കറ്റ് എടുക്കാമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ ആനന്ദക്കുട്ടൻ അറിയിച്ചു. ടിക്കറ്റ് ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക. ഫോൺ 8089333475 , 9496378611

Hot Topics

Related Articles