മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ്‌ അമയിലിന്റെ മാതാവ് അമ്മിണി വറുഗീസ്

മലങ്കര ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ്‌ അമയിലിന്റെ മാതാവ് അമ്മിണി വറുഗീസ് നിര്യാതയായി. ഭൗതികശരീരം ഇന്ന് ജനുവരി 29 വ്യാഴാഴ്ച വൈകിട്ട് 4.30 ന് മാരാമണിലെ ഭവനത്തിൽ കൊണ്ടുവരും.
സംസ്ക്കാരം നാളെ ജനുവരി 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് മാരാമൺ മർത്തമറിയം പഴയ സുറിയാനി പള്ളിയിൽ പ.കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ. മറ്റു മക്കൾ : പരേതനായ റെജി വർഗ്ഗീസ് , ലിജി വർഗ്ഗീസ്. മരുമക്കൾ : മനോജ് ജോൺ( മുല്ലശ്ശേരിൽ, തോട്ടയ്ക്കാട്),
സിന്റി റെജി ( പി ആർ ഒ , സാമൂഹ്യ ആരോഗ്യകേന്ദ്രം)
സോഫിയ പി എബ്രഹാം (തിരുവല്ല എംജിഎം ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക)

Advertisements

Hot Topics

Related Articles