മണർകാട് കത്തീഡ്രലിൽ വെള്ളിയാഴ്ച ധ്യാനം നാളെ

മണർകാട് : മണർകാട് കത്തീഡ്രലിൽ നാളെ വെള്ളിയാഴ്ച ധ്യാനം. നാളെ രാവിലെ 10 മണിക്ക് റവ.ഫാ. ഗീവർഗീസ് നടുമുറിയിൽ, മണർകാട് കത്തീഡ്രലിൽ വചന ശുശ്രൂഷക്ക് നേതൃത്വം നൽകുന്നതാണ്. വചന ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗൃഹീതരാകുവാൻ എല്ലാവരെയും കർത്തൃനാമത്തിൽ സ്വാഗതം ചെയ്യുന്നു എന്ന് പ്രോഗ്രാം കോർഡിനേറ്റർ ഫാ.കെ. കുറിയാക്കോസ് കോർ എപ്പിസ്കോപ്പാ കിഴക്കേടത്ത് അറിയിച്ചു.

Hot Topics

Related Articles