ശാസ്താംകോട്ട വെസ്റ്റ് കല്ലട കടപുഴ വാലുതുണ്ടിൽ വീട്ടിൽ എം കരുണാകരൻ പിള്ള (90)

ശാസ്താംകോട്ട: വെസ്റ്റ് കല്ലട കടപുഴ വാലുതുണ്ടിൽ വീട്ടിൽ കെ കരുണാകരൻ പിള്ള (90) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ കെ ചന്ദ്രമതിഅമ്മ. മക്കൾ: കെ ബാലചന്ദ്രൻ പിള്ള (റിട്ട.ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ, ഗ്രാമവികസന വകുപ്പ്)
കെ ശ്രീകുമാർ (മുൻ.ഗൾഫ്)
സി ശ്രീകുമാരി
സി ശ്രീജ (ആർ ഡി ഏജൻറ്, ശാസ്താംകോട്ട ബ്ലോക്ക്). മരുമക്കൾ : കെ ജി സുനിത ഹെഡ്മിസ്ട്രസ്, ഗവൺമെൻറ് എൽ പി എസ്, കടമ്പനാട് )
ജയ എസ്., എം ജെ രാജേന്ദ്രൻ പിള്ള (മുൻ. ഗൾഫ്)
കെ എൻ ഹർഷകുമാർ (റിട്ട.ദേവസ്വം ബോർഡ് ജീവനക്കാരൻ). സഞ്ചയനം മേയ് 6 തിങ്കളാഴ്ച രാവിലെ എട്ടിന്

Hot Topics

Related Articles