പാലാ ചേർപ്പുങ്കലിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു; 3 പേർക്ക് പരുക്ക്

പാലാ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രികരായ പാളയം സ്വദേശികൾ ജോളി ( 53) മകൻ ജിൻസ് ( 22) സ്കൂട്ടറിനു പിന്നിൽ യാത്ര ചെയ്തിരുന്ന ചേർപ്പുങ്കൽ സ്വ​ദേശി അജിൻ ജിനു ( 16) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8 മണിയോടെ ചേർപ്പുങ്കൽ -കൊഴുവനാൽ റൂട്ടിൽ ചേർപ്പുങ്കൽ പള്ളി ജം​ഗ്ഷനു സമീപമായിരുന്നു അപകടം.

Hot Topics

Related Articles