മണിപ്പൂരിൻ്റെ ആത്മാവിലേയ്ക്ക് കലാപരിപാടികളുമായി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനികൾ 

കോട്ടയം : സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥിനികൾ മണിപ്പൂരിൽ സ്ത്രീ സുരക്ഷക്കായുള്ള സന്ദേശം നൽകിക്കൊണ്ട് സ്ക്കൂളിന് മുൻപിൽ കവിതാലാപനം, മൂകാഭിനയം, ടാബ്ലോ എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു. സ്ക്കൂൾ ലോക്കൽ മാനേജർ റവ. സിസ്റ്റർ റോസ് ലീമ, പ്രിൻസിപ്പാൾ ദിവ്യബിജു, പിടിഎ വൈസ് പ്രസിഡൻറ് ഷൈജു കെ, മറ്റ് പി ടി എ അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. 

Hot Topics

Related Articles