കോട്ടയം എംസി റോഡിൽ തെള്ളകത്ത് നിയന്ത്രണം നഷ്ടമായ ഇന്നോവ റോഡരികിൽ നിർത്തിയിട്ട ബൈക്കുകളിലേയ്ക്ക് ഇടിച്ചു കയറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: എംസി റോഡിൽ തെള്ളകത്ത് നിയന്ത്രണം നഷ്ടമായ ഇന്നോവ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലേയ്ക്ക് ഇടിച്ചു കയറി അപകടം. ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം ഉണ്ടായത്. കോട്ടയം ഭാഗത്ത് നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്ത ബൈക്കുകളിയേക്ക്് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതായാണ് അപകട കാരണമെന്ന് സംശയിക്കുന്നു.

Hot Topics

Related Articles