എം ഇ എസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ഷഹാസ് പി ഷാഹുൽ ഹമീദ് 

എരുമേലി : മണങ്ങല്ലൂർ പറപ്പള്ളിൽ ഷാഹുൽ ഹമീദിന്റെ മകനും എം ഇ എസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷഹാസ് പി ഷാഹുൽ ഹമീദ് (49) നിര്യാതനായി. ഖബറടക്കം ഇന്ന് ജൂലൈ 22 ചൊവ്വാഴ്ച വൈകുന്നേരം 6.30ന് മണങ്ങല്ലൂർ ജുമാമസ്ജിദിൽ. ഷൈനിയാണ് ഭാര്യ. ഇഷാ ഷഹാസ് (മെഡിക്കൽ വിദ്യാർത്ഥിനി)അംല ഷഹാസ്, അഹ്‌സാൻ ഷഹാസ്.

Advertisements

Hot Topics

Related Articles