കോട്ടയം : മിൽമാ ഫെഡറേഷൻ ചെയർമാൻ എ൦ സ് മണി മിൽമാപാലിനെ പൊതു മധ്യത്തിൽ മോശമാക്കുന്ന തരത്തിൽ പ്രസ്താപന നടത്തി സ്വകാര്യ കമ്പനികൾക്ക് നേട്ടം ഉണ്ടാക്കാൻ അവസരമുണ്ടാക്കിയിരിക്കുകയാണ് ഇത് തികച്ചും ആസൂത്രീതമാണ് വൻകിട കമ്പനികളുമായി ശക്തമായ മൽസരം നേരിട്ടുകൊണ്ടിരിക്കുപോൾ അവർക്ക് മിൽമയെ അടിക്കാനുള്ള വടി ഇട്ടുകൊടുത്തിരിക്കുകയാണ് ചെയർമാൻ പായ്ക്കറ്റു പാലിൽ പാൽപ്പൊടിചേർക്കാൻ നിയമ൦ അനുവദിക്കുന്ന സാഹചര്യത്തിൽ മിൽമാ പാലിൽ പാൽപ്പൊടി ചേർക്കുന്നുണ്ട് എന്ന പരാമർശം അനാവശ്യമാണ് ഇത്തരം പരാമർശം നടത്തി മിൽമയെ മറ്റുള്ളവർക്ക് മുന്നിൽ അപകീർത്തിപ്പെടുത്താൻ അവസരമൊരുക്കിയ എം എസ് മണി ഫെഡറേഷൻ ചെയർമാൻ സ്ഥാനം രാജിവെയ്ക്കണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു.
Advertisements


