മൂലവട്ടം മൂലെക്കളത്തിൽ റോസ് എം ജോൺ

മൂലവട്ടം മൂലെക്കളത്തിൽ റോസ് എം ജോൺ (77) നിര്യാതയായി മൃതദേഹം ഏപ്രിൽ 22 ബുധനാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും മൂന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂലേടം സെന്റ് പോൾസ് സിഎസ്ഐ പള്ളിയിൽ 4 മണിക്ക് സംസ്കാരം ഭർത്താവ് പീറ്റർ എം ജോയ്.. CSl പള്ളിയിലെ പഴയ കപ്യാരായിരുന്ന പരേതനായ മൂലെ കളത്തിൽ എം ജെ ജോണിൻ്റെ മരുമകളാണ്.

Advertisements

Hot Topics

Related Articles