ഒന്നിച്ച് താമസിക്കാൻ കുഞ്ഞ് തടസ്സം ; രണ്ടര വയസ്സുകാരന്റെ കൊലപാതകത്തിൽ അമ്മയും കാമുകനും അറസ്റ്റിൽ

ചെന്നൈ: രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഒന്നിച്ചുള്ള ജീവിതത്തിന് കുഞ്ഞ് തടസമാണെന്ന് കരുതി കുഞ്ഞിനെ അമ്മയും കാമുകനും ചേർന്ന് കൊന്നതാണെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മ ലാവണ്യയെയും കാമുകൻ മണികണ്ഠനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Advertisements

ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു ലാവണ്യ. കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ അച്ഛൻ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്ന കണ്ടെത്തിയത്. എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലാവണ്യയുടേയും കാമുകന്‍റെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Hot Topics

Related Articles