കൊല്ലത്ത് പട്ടാപ്പകൽ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു

കൊല്ലം: മകൻ അമ്മയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. കൊട്ടാരക്കര ചെങ്ങമനാട് ആണ് സംഭവം. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും മാനസിക വെല്ലുവിളി നേരിടുന്നവരെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Hot Topics

Related Articles