HomeTagsKollam

kollam

മർദ്ദിച്ച ശേഷം ശരീരത്തിൽ പിഎഫ്ഐയെന്ന് ചാപ്പ കുത്തിയ പരാതി വ്യാജം; സൈനികനും, സുഹൃത്തും കസ്റ്റഡിയിൽ

കൊല്ലം : മർദ്ദിച്ച ശേഷം നിരോധിത സംഘടനയായ പിഎഫ്ഐ എന്ന് ശരീരത്തിൽ ചാപ്പകുത്തിയെന്ന സൈനികന്റെ പരാതി വ്യാജം. സംഭവത്തിൽ സൈനികൻ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശരീരത്തിൽ പിഎഫ്ഐയെന്ന്...

ഭാര്യയ്ക്ക് പരപുരുഷ ബന്ധമെന്ന് സംശയം;  ബലമായി കീടനാശിനി നൽകി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ, സംഭവം കൊല്ലത്ത്

കൊല്ലം : ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. വിതുര സ്വദേശി അജിത്ത് ആണ് ഭാര്യ സുകന്യയെ കൊല്ലാൻ ശ്രമിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി...

അമൃതപുരിയിൽ എത്തിയ അമേരിക്കൻ വനിതക്ക് മദ്യം നൽകി പീഡനം; രണ്ട് കൊല്ലം സ്വദേശികൾ അറസ്റ്റിൽ

കൊല്ലം: വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള വനിതയെ മദ്യം നൽകി പീഡനത്തിന് ഇരയാക്കി. 44 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ (28) ജയൻ എന്നിവരാണ്...

ട്യൂഷൻ എടുക്കാനെന്ന വ്യാജേന വീട്ടിൽ വിളിച്ചു വരുത്തി 15 കാരിയെ പീഡിപ്പിച്ചു; നഗ്ന ഫോട്ടോയും വീഡിയോയും ഇൻസ്റ്റഗ്രാം വഴി “വിലക്കു വിറ്റു”; ദമ്പതികൾ കൊല്ലത്ത് പിടിയിൽ

കൊല്ലം: കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍...

കൊല്ലത്ത് പട്ടാപ്പകൽ മകൻ അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു

കൊല്ലം: മകൻ അമ്മയെ പട്ടാപ്പകൽ നടുറോഡിൽ കുത്തിക്കൊന്നു. കൊട്ടാരക്കര ചെങ്ങമനാട് ആണ് സംഭവം. തലവൂർ സ്വദേശി മിനിമോളാണ് മരിച്ചത്. മകൻ ജോമോൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ അമ്മയോടൊപ്പം എത്തിയാണ് കൃത്യം നടത്തിയത്. ഇരുവരും...
[td_block_social_counter facebook=”TagDiv” twitter=”tagdivofficial” youtube=”tagdiv” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″]
spot_img

Hot Topics