താഴത്തങ്ങാടി ശാഖ മുസ്ലിം ലീഗ് കുഞ്ഞുമോൻ പ്രസിഡന്റ്‌ ഉനൈസ് സെക്രട്ടറി

കോട്ടയം:സാങ്കേതിക കാരണങ്ങളാൽ തിരഞ്ഞെടുപ്പ് നടക്കാതിരുന്ന താഴത്തങ്ങാടി ശാഖ മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. കുഞ്ഞുമോൻ കെ മേത്തർ(പ്രസിഡന്റ്‌)ഉനൈസ് പാലപ്പറമ്പിൽ(ജനറൽ സെക്രട്ടറി)നവാസ് മുഹമ്മദ്‌(ട്രെഷറർ)ബഷീർ പി എ(വൈസ് പ്രസിഡന്റ്‌)ഹസീബ് പി എഛ്(ജോയിന്റ് സെക്രട്ടറി)എന്നിവരാണ് ഭാരവാഹികൾ

Advertisements

കെ പി മുഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കമ്മിറ്റി അംഗങ്ങളായി പി പി നൗഷാദ്, സി ഐ നാസർ, കെ ബഷീർ, പി എ നൗഷാദ്, ഷിബു പി എ, ഷഫീക് താഴത്തങ്ങാടി, നൗഷാദ് കുഞ്ഞൂഞ്ഞു, നാസർ പി എം, റഷീദ് പള്ളിവാതുക്കൽ എന്നിവരെയും തെരഞ്ഞെടുത്തു.

Hot Topics

Related Articles