തർക്കത്തിനു കാരണം “വൈഫൈ”: എറണാകുളത്ത് അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം

കൊച്ചി : എറണാകുളം ചെങ്ങമനാട് അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്താൻ ശ്രമം. പൂവത്തുശേരി സ്വദേശികളായ ഉണ്ണി, മകൻ സുജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ സ്വദേശി സുനിൽ ദത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രതിയുടെ വീട്ടിൽ വൈഫൈ കണക്ഷൻ നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Hot Topics

Related Articles