നാലുന്നാക്കൽ വാഴക്കാലായിൽ കടുവാക്കുഴി കെ.എം. എബ്രഹാം (അച്ചൻകുഞ്ഞ് – 70) നിര്യാതനായി. മൃതദേഹം ഇന്ന് മാർച്ച് 27 വെള്ളിയാഴ്ച അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ മാർച്ച് 28 ശനിയാഴ്ച രാവിലെ 10.30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പുത്തൻചന്ത സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: മാങ്ങാനം പുതുപ്പറമ്പിൽ ബിബി എബ്രഹാം.
മക്കൾ: എബിൻ മാണി എബ്രഹാം, ഫെബിൻ ജോൺ എബ്രഹാം.
മരുമക്കൾ: അജി രാജ്, ഡോണ എലിസബത്ത് ജോഷ്വ.
Advertisements

