മണർകാട് : കേരളഗണിത ശാസ്ത്രപരിഷത് വേനൽ അവധിക്കാലത്തു സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അബാക്കസ്സിൽ പരിശീലനം നൽകുന്നു. ഏപ്രിൽ രണ്ട് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കു പങ്കെടുക്കാം. ഏപ്രിൽ ആദ്യവാരം ക്ലാസുകൾ ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോൺ : 9447806929
Advertisements

